¡Sorpréndeme!

കൊവിഡ് കാലത്ത് വന്‍ അഴിമതിയുമായി മോദി | Oneindia Malayalam

2020-04-27 9,866 Dailymotion

Rahul Gandhi on Covid rapid test kit scam
ചൈനയില്‍ നിന്നും കൊവിഡ് പരിശോധനയ്ക്കായി ഇറക്കുമതി ചെയ്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇന്ത്യ ഇരട്ടി വില കൊടുത്ത് വാങ്ങിയത് വന്‍ വിവാദമായിരിക്കുകയാണ്. 245 രൂപയ്ക്ക് ചൈനയിലെ കമ്പനിയില്‍ നിന്നും വാങ്ങിയ കിറ്റുകളാണ് ഇന്ത്യയ്ക്ക് 600 രൂപയ്ക്ക് കമ്പനി വില്‍പന നടത്തിയത്. ഗുണനിലവാരം ഇല്ലാത്തതിനാല്‍ ഇവ ഉപയോഗിച്ചുളള പരിശോധനയും രാജ്യത്ത് നിര്‍ത്തി വെച്ചിരിക്കുകയാണ്.ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രൂക്ഷമായാണ് സംഭവത്തോട് പ്രതികരിച്ചിരിക്കുന്നത്.